സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

0

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2020-21 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. അപേക്ഷ ഫോറം ജില്ലാ ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും www.kmtwwfb.org ലഭിക്കും. അപേക്ഷയോടൊപ്പം ഡി.ബി.റ്റി സമ്മതപത്രം, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രക്ഷിതാവിന്റെ ലൈസന്‍സ്, അധാര്‍ കാര്‍ഡ,് അവസാനം ക്ഷേമനിധി ഒടുക്കു വരുത്തിയ തൊഴിലുടമ, തൊഴിലാളി രസീതുകളുടെ പകര്‍പ്പ്  എന്നിവ ഹാജരാക്കണം. ഫോണ്‍ 04936 206355.

Leave A Reply

Your email address will not be published.

error: Content is protected !!