കേണിച്ചിറ പോലീസ് സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
കേണിച്ചിറ പോലീസ് സ്‌റ്റേഷനിലെ സിഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്‌റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. പരാതികള്‍ പുറത്തുള്ള പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം.എസ്‌ഐ അടക്കം 13 ഓളം ജീവനക്കാര്‍ നീരീക്ഷണത്തിലാണ്. എഎസ്‌ഐക്കാണ് സ്റ്റേഷന്‍ ചുമതല.