അമ്പലവയല്‍ ഫേമസ് ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ച 15 ലധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ആരോഗ്യവകുപ്പ് ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം അടച്ചു പൂട്ടി.
നവമ്പര്‍ മൂന്നാം തീയതി മുതല്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭഷ്യവിഷബാധയേറ്റത്. വിഷബാധയേറ്റവര്‍ അമ്പലവയലിലെ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്.