കുറഞ്ഞ സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കി ഓണ്‍ലൈന്‍ സേവനം
കൊവിഡ് പശ്ചാത്തലത്തില്‍ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കി ഓണ്‍ലൈന്‍ സേവനം നല്‍കുമെന്ന് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന എം.ജി.എം.ഫോട്ടോസ്റ്റാറ്റ് ഒരു രൂപ, കളര്‍ ഫോട്ടോസ്റ്റാറ്റ് 10 രൂപ, പാസ്‌പോര്‍ട്ട് 1650 രൂപതുടങ്ങി എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും സൗജന്യ നിരക്കില്‍ ചെയ്തു കൊടുക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധി ഫാദര്‍ ജോര്‍ജ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.