69 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയതില്‍ 17 പോസിറ്റീവ് കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ ഒരാള്‍ മാത്രമാണ് ഇതര സംസ്ഥാനത്ത് നിന്ന് വന്നത്.ചിത്രഗിരി, ചെല്ലങ്കോട്, മേപ്പാടി എന്നിവിടങ്ങളില്‍ ഓരോ കേസു വീതം ഉള്ളതൊഴിച്ചാല്‍ മറ്റ് കേസുകളെല്ലാം താഴെ അരപ്പറ്റ, മേലെ അരപ്പറ്റ, തലയ്ക്കല്‍, റിപ്പണ്‍ പ്രദേശങ്ങളിലുള്ളവരും സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായവരുമാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. 18 സാമ്പിളുകള്‍ ഇന്ന് ആര്.ടി.പി.സി.ആര്. ടെസ്റ്റിനയച്ചിട്ടുമുണ്ട.്
Sign in
Sign in
Recover your password.
A password will be e-mailed to you.