പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍
പടിഞ്ഞാറത്തറ തരിയോട് കരിങ്ങണ്ണി കോളനിയിലെ 26 വയസുള്ള വിനോദിനെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തത്.15 വയസുള്ള പെണ്‍കുട്ടിയെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നതും വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയതും.