നിര്‍ധനരായ കുട്ടികള്‍ക്ക് സഹായവുമായി പ്രണവം ബോയ്‌സ്
നിരവില്‍പുഴ പ്രണവം ബോയ്‌സ് വടംവലി ടീം വാളരി സ്‌കൂളിലെ. നിര്‍ധനരായ കുട്ടികള്‍ക്ക് ടിവിയും ഭക്ഷണകിറ്റും,ചെരിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.ചടങ്ങില്‍ സനീഷ് പിഡി, ഷിജിത് ടിസി,അഭിജിത്ത് എം, ലിജീഷ്,സൗമ്യ കെ രാജു, ത്രേസ്യ കെജെ,അനു അശോക്, ജിന്‍സി ജെയ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.