122 പേര്‍ക്ക് രോഗമുക്തി

0

വൈത്തിരി സ്വദേശികളായ 11 പേര്‍, നെന്മേനി, മേപ്പാടി,  മുട്ടില്‍ 9 പേര്‍ വീതം, മൂപ്പയ്നാട് 8 പേര്‍, തവിഞ്ഞാല്‍ 5 പേര്‍,  കണിയാമ്പറ്റ, മാനന്തവാടി, ഇടവക, മീനങ്ങാടി 3 പേര്‍ വീതം, വെള്ളമുണ്ട, പനമരം, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി,  കല്‍പ്പറ്റ 2 പേര്‍ വീതം, പൂതാടി, അമ്പലവയല്‍, തരിയോട്, തിരുനെല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍,  കണ്ണൂര്‍, മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 41 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!