വയനാട് ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്;
137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
122 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:അമ്പലവയല്‍ സ്വദേശികളായ 18 പേര്‍, മീനങ്ങാടി 16 പേര്‍, മാനന്തവാടി, മൂപ്പൈനാട്, വൈത്തിരി 11 പേര്‍ വീതം, മേപ്പാടി, മുട്ടില്‍ 10 പേര്‍ വീതം, ബത്തേരി, തിരുനെല്ലി 8 പേര്‍ വീതം, വെള്ളമുണ്ട, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മുള്ളന്‍കൊല്ലി 4 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ 3 പേര്‍ വീതം, തവിഞ്ഞാല്‍, പുല്‍പ്പള്ളി, നെന്മേനി, എടവക, പനമരം 2 പേര്‍ വീതം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, തരിയോട്, നൂല്പുഴ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഒക്ടോബര്‍ 11ന് ദുബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഒക്ടോബര്‍ 17ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ, തരിയോട് സ്വദേശികള്‍, ഒക്ടോബര്‍ അഞ്ചിന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികള്‍, ഒക്ടോബര്‍ ഏഴിന് പശ്ചിമബംഗാളില്‍ നിന്ന് വന്ന രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍ എന്നിവരാണ് പുറത്ത് നിന്നെത്തി രോഗബാധിതരായവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!