മേപ്പാടിയില്‍ ഇന്ന് 3 ആന്റിജന്‍ പോസിറ്റീവ് കേസുകള്‍ 73 പേരില്‍ നടത്തിയ പരിശോധനയിലാണ് 3 ആന്റിജന്‍ പോസിറ്റീവ് സ്ഥിരീകരിച്ചത.് 47 സാമ്പിളുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 120 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്
Sign in
Sign in
Recover your password.
A password will be e-mailed to you.