കോവിഡിനെ തുടര്‍ന്നുള്ള ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി അടുത്ത വര്‍ഷവും തുടരുമെന്ന് ഐ.എം.എഫ്
കോവിഡ് പ്രതിസന്ധി അടുത്ത വർഷവും ഗൾഫ് ഉൾപ്പെടെ ലോക സമ്പദ് ഘടനക്ക് തിരിച്ചടിയാകുമെന്ന് െഐ.എം.എഫ്. പ്രധാനമായും എണ്ണ വിലതകർച്ചയാണ് ഗൾഫിന് തിരിച്ചടിയായി മാറുക. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തി വളർച്ചാ തോതും െഎ.എം.എഫ് പുതുക്കി നിശ്ചയിച്ചു.