അമ്പലവയല്‍ കെഎസ്എഫ്ഇ ബ്രാഞ്ച് അടച്ചു

0

അമ്പലവയല്‍ കെഎസ്എഫ്ഇ ബ്രാഞ്ചിലെ സ്റ്റാഫിന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓഫീസ് 3 ദിവസത്തേക്ക് അടച്ചതായി മാനേജര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഓഫീസില്‍ എത്തിയ ഇടപാടുകാര്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!