മൊബെെല്‍ ആപ്പ് വഴി തൊഴിലാളികളുടെ ആര്‍പി പുതുക്കാനുള്ള സൗകര്യമൊരുക്കി ഖത്തര്‍
ഖത്തറില്‍ കമ്പനികള്‍ക്ക് സ്മാര്‍ട്ട് ഫോണിലെ മെട്രാഷ് ആപ്പ് വഴി തൊഴിലാളികളുടെ ആര്‍പി പുതുക്കാനുള്ള സൌകര്യമൊരുക്കി ആഭ്യന്തരമന്ത്രാലയം. മെട്രാഷ് ടുവില്‍ ഇതിനായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും