സൗദിയില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 3 ശതമാനത്തിന് താഴെയെത്തി

0

സൗദിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ശതമാനത്തിന് താഴെയെത്തി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തി വരുന്നത്. അതേ സമയം രോഗമുക്തി നിരക്ക് തൊണ്ണൂറ്റി അഞ്ചെ ദശാംശം ആറെ ആറ് ശതമാനമായി ഉയരുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!