കുവൈത്തില്‍ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് അംഗീകാരം

0

കുവൈത്തില്‍ സിവില്‍ ഐഡി കാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് ഓഡിറ്റ് ബ്യുറോ അംഗീകാരം നല്‍കി. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്‍കിയ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് ബ്യൂറോ സിവില്‍ ഐഡി കാര്‍ഡുകളുടെ ഹോം ഡെലിവറിക്ക് അനുമതി നല്‍കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!