ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നേട്ടം കൊയ്ത് സൗദി
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സൗദി അറേബ്യക്ക് നേട്ടം. ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ കിടമല്‍സരത്തില്‍ മുപ്പത്തിനാലാം സ്ഥാനം നേടിയാണ് സൗദി നേട്ടം കൊയ്തത്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് റാങ്കിംഗില്‍ മികച്ച സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.