പനമരത്ത് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

0

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് 112 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കണിയാമ്പറ്റ സ്വദേശിയായ ഒരാള്‍ക്കും പനമരം സ്വദേശിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!