ഷാ​ർ​ജ എ​ക്​​സ്​​പോ സെന്ററിൽ വ്യാപാര മേളക്ക്​ തുടക്കമായി.

0

മ​ഹാ​മാ​രി​യെ പ​ടി​ക്കു​പു​റ​ത്തു​നി​ർ​ത്തി ഷാ​ർ​ജ എ​ക്​​സ്​​പോ സെൻറ​റി​ൽ വ്യാ​പാ​ര​മേ​ള​ക്ക്​ തു​ട​ക്കം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ സു​ര​ക്ഷി​ത ഷോ​പ്പി​ങ്​​ ഒ​രു​ക്കി​യി​രി​ക്കു​ന്ന എ​ക്​​സ്​​പോ സെൻറ​റി​ലേ​ക്ക്​ ആ​ദ്യ ദി​നം ത​ന്നെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ എ​ത്തി​​യ​ത്. പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ രാ​ജ്യം ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്നു​വെ​ന്ന വ്യ​ക്​​ത​മാ​യ സൂ​ച​ന ന​ൽ​കി​യാ​ണ്​ ‘ബി​ഗ്​​ഷോ​പ്പ​ർ സെ​യി​ലി​ൽ’ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.പു​തി​യ ട്രെൻറി​ൽ​പെ​ട്ട വ​സ്​​ത്ര​ങ്ങ​ൾ, ഫു​ട്​​വെ​യേ​ഴ്​​സ്, പെ​ർ​ഫ്യൂം, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ആ​ക​സ​സ​റീ​സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കി​ഴി​വോ​ടെ വ്യാ​പാ​ര മേ​ള​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നൂ​റി​ല​ധി​കം ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന​ക്കെ​ത്തി​.

Leave A Reply

Your email address will not be published.

error: Content is protected !!