ഗാന്ധിജിയുടെ 100 സാഹിത്യ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു

0

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ 100 സാഹിത്യ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഗാന്ധി അനുസ്മരണവും വെള്ളമുണ്ട പഞ്ചായത്ത് നേതൃത്വ സമിതി ചെയര്‍മാന്‍  വി കെ ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഈ സേവന കേന്ദ്രം ഉദ്ഘാടനം  പിടി സുഭാഷ് നിര്‍വഹിച്ചു. മിഥുന്‍ മുണ്ടക്കല്‍ അധ്യക്ഷനായിരുന്നു.കെ കെ സുരേഷ് വിവേക് മോഹന്‍ എം മണികണ്ഠന്‍ എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!