വീടുകളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധസമരം നടത്തി

0

ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിനിരയാ യി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധി ച്ചും, കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധസമരം നടത്തി. കെ.പി. സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.സ്‌കറിയ അദ്ധ്യ ക്ഷനായിരുന്നു. വി.ടി.തോമസ് മുഖ്യപ്രഭാ ഷണം നടത്തി.ഷിനോജ് കളപ്പുര . എം.ടി. കരുണാകരന്‍, പി.കെ.രാജന്‍, സണ്ണി കുളി രേല്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!