ബാബരി മസ്ജിദ് വിധിക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്‍ജസ്റ്റിസ് ക്യാംപയിന്‍ നടത്തി.

0

ബാബരി മസ്ജിദ് വിഷയത്തില്‍ കോടതി വിധിക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്‍ജസ്റ്റിസ് ക്യാംപയിന്‍ നടത്തി.

അധികാരത്തിന്റെ മറവില്‍ കോടതികളെ വിലക്കെടുക്കാനുള്ള സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയാണ് ഡി.വൈ.എഫ്. ഐക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ക്യാംപയിന്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ, എ കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!