വൈത്തിരി വെടിവെപ്പില്‍ പോലീസിന് ക്ലീന്‍ ചീറ്റ്

0

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തെന്ന് പറഞ്ഞിട്ടില്ലെന്ന് പോലീസിന്റെ വിശദീകരണം. പോലീസിന് നേരെ വെടിയുതിര്‍ത്തത് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ചന്ദ്രുവെന്ന ആളാണെന്നും   പോലീസ്. ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയാണെന്നും പോലീസ് പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം .

Leave A Reply

Your email address will not be published.

error: Content is protected !!