മൂപ്പൈനാട് പഞ്ചായത്തില്‍ രണ്ട് ആന്റിജന്‍ പോസിറ്റീവ്

0

വടുവന്‍ഞ്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 25ആന്റി ജന്‍ പരിശോധനയിലാണ് രണ്ട് കോവിഡ് പോസിറ്റീവ്.നെടുങ്കരണ സ്വദേശിനിയായ 23 വയസ്സുകാരിയും, 2 വയസ്സ് പ്രായമായ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 45സാബിളുകള്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!