രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

0

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി. മരണം 91,000 വും കടന്നു. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 20,000ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങളിൽ പരിശോധനകൾ വർധിപ്പിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!