സ്മാര്‍ട്ട് പാര്‍ക്കിങ് സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി കുവൈത്ത് നഗരസഭ.

0

കുവൈത്ത് സിറ്റിയില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി കുവൈത്ത് നഗരസഭ. നഗരത്തിലെ തിരക്ക് കുറക്കാന്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സഹായകമാകുമെന്നു വിലയിരുത്തിയാണ് മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കിയത്

Leave A Reply

Your email address will not be published.

error: Content is protected !!