സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകര്‍ന്നു

0

മാനന്തവാടി വിന്‍സെന്റ് ഗിരി പാട്ടവയല്‍ മുള്ളത്ത് പാടത്ത് പോക്കറിന്റെ വീടാണ് തകര്‍ന്നത്.സമീപത്തെ മുജീബിന്റെ വീടിനും ഭീഷണിയായി മണ്ണിടിച്ചില്‍ തുടരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!