ചീരാലില്‍ ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

ചീരാലില്‍ ഇന്നു നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു പോസിറ്റീവ്. വിദേശത്ത് നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അറുപത് പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയത്.25 സാംപിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കും ശേഖരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!