5ജി സേവനം യു.എ.ഇയിലെ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.

0

അതിവേഗ ഡേറ്റാ കൈമാറ്റ സാങ്കേതിക വിദ്യയായ 5ജി സേവനം യു.എ.ഇയിലെ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. മധ്യപൂർവദേശത്ത് ഈ സേവനം സ്വായത്തമാക്കുന്ന ആദ്യ ടെലികോം സ്ഥാപനം കൂടിയാണ് ഇത്തിസലാത്ത്

Leave A Reply

Your email address will not be published.

error: Content is protected !!