സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്

0

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവും അറു നൂറിന് താഴെയായാണ് പുതിയ കേസുകൾ. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞ് അഞ്ച് ശതമാനത്തിനും താഴെയെത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
.

Leave A Reply

Your email address will not be published.

error: Content is protected !!