ജില്ലയില്‍ 2 കോവിഡ് മരണം

0

ജില്ലാശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന 2 പേര്‍ മരിച്ചു. മൂന്നാനക്കുഴി സ്വദേശി വരിപ്പില്‍ പ്രഭാകരന്‍ (61), ബേപ്പൂര്‍ സ്വദേശി മാര്‍ട്ടിന്‍ (94) എന്നിവരാണ് മരിച്ചത്. കല്‍പ്പറ്റയില്‍ മകളുടെ വീട്ടിലെത്തിയ മാര്‍ട്ടിന്‍ ഇന്നലെ രാത്രി 9 മണിക്കും ഇന്നലെ വൈകിട്ട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകരന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!