കമ്പളക്കാട് ടൗണ്‍ പ്രദേശം മൈക്രോ കണ്ടയിന്‍മെന്റ് 

0

കോവിഡ്  സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍  കമ്പളക്കാട് ടൗണ്‍ പ്രദേശം മൈക്രോ കണ്ടയിന്‍മെന്റ് സോണാക്കി.കഴിഞ്ഞ ദിവസം കമ്പളക്കാട് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ടൗണ്‍ കണ്ടയിന്‍മെന്റ് സോണായി മാറിയത്.5, 10, 11, 12 വാര്‍ഡുകളില്‍പെടുന്ന കമ്പളക്കാട് ബസ്സ്റ്റാന്റ് മുതല്‍, കെല്‍ട്രാണ്‍ വളവ് , പറളിക്കുന്ന് റോഡ് ,രാസ്താ റോഡ് അംഗന്‍വാടി കെട്ടിടം വരെയുള്ള പ്രദേശങ്ങള്‍ , കമ്പളക്കാട് ടൗണ്‍ ഉള്‍പ്പെടെ പ്രദേശങ്ങളാണ് മൈക്രോ കണ്ടയിന്‍മെന്റ് സോണായത്. പ്ലാസാ ഹോട്ടലിനു അപ്പുറം മുതല്‍ കണ്ടെയിന്‍മെന്റാകാതിരുന്നത് വ്യാപാരികള്‍ക്ക് ആശ്വാസമായി.

Leave A Reply

Your email address will not be published.

error: Content is protected !!