അഡ്മിഷന്‍ ആരംഭിച്ചു

0

കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐ യില്‍ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 24 നകം www.itdadmissions.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936205519

Leave A Reply

Your email address will not be published.

error: Content is protected !!