എടവക ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

0

എടവക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!