കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0

അമ്പലവയല്‍ പനങ്ങര വീട്ടില്‍ ഖദീജ (54) ആണ് മരിച്ചത്. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായത്.  ഇന്ന്  രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും 9.20ന് മരണപ്പെടുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!