കുടുംബശ്രീ സോഫ്റ്റ്‌ സ്കിൽ പരിശീലനം

0

അപേക്ഷ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…
👤അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ ആരെങ്കിലും കുടുംബശ്രീ അങ്കമായിരിക്കണം.. അല്ലെങ്കിൽ BPL കാർഡ് കുടുംബമായിരിക്കണം.
📌പ്രായ പരിധി : പരമാവധി 35 വയസ്
📌 ITI, പോളി ഡിപ്ലോമ, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
📌യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് അപേക്ഷക്കൊപ്പം നൽകണം.
📌ആശ്രയ കുടുംബം, ശാരീരിക വെല്ലുവിളി നേരിടുന്നവർ, ബഡ്‌സ് /ബി ആർ സി കുടുംബം എന്നിവർക്ക് മുൻഗണന..

അപേക്ഷകൾ ഓഫീസിൽ നേരിട്ടോ മെയിൽ ചെയ്തോ എത്തിക്കാവുന്നതാണ്..
(vellamundacds7@gmail.com)

തിരഞ്ഞെടുത്ത 33 പേരെയാണ് പരിശീലനത്തിന്
അനുവദിക്കുക….

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ് ഓഫീസ്. വെള്ളമുണ്ട 8/4.
Phon: 9961237503.
അപേക്ഷകൾ cds ഓഫീസിൽ ലഭ്യമാണ്..
30/09/2020 നകം അപേക്ഷകൾ cds ഓഫീസിൽ എത്തിക്കേണ്ടതാണ്..

Leave A Reply

Your email address will not be published.

error: Content is protected !!