വേതന വ്യവസ്ഥയിലെ സ്ത്രീ – പുരുഷ വിവേചനം അവസാനിപ്പിച്ച് സൌദി അറേബ്യ.

0

ജീവനക്കാര്‍ക്കിടയില്‍ ഒരേ ജോലിക്ക് വ്യത്യസ്ഥ വേതനം നിര്‍ണ്ണയിക്കുന്ന രീതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!