കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,10,11,12 വാര്‍ഡുകളില്‍പെടുന്ന കമ്പളക്കാട് ബസ്സാന്റ് മുതല്‍ കെല്‍ട്രോണ്‍ വളവ്, പറളിക്കുന്ന് റോഡ്, രാസ്താ റോഡ് അംഗന്‍വാടി കെട്ടിടം വരെയുള്ള പ്രദേശങ്ങള്‍, കമ്പളക്കാട് ടൗണ്‍ ഉള്‍പ്പടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 (നമ്പ്യാര്‍കുന്ന്), മാങ്ങാച്ചാല്‍ കോളനിയുടെ 300 മീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 (നീര്‍ച്ചാല്‍) എന്നിവയും കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 6, 12, 17, 15, 16, 5 വാര്‍ഡ് പ്രദേശങ്ങളും/സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 മുതല്‍ 15 വരെയും കണ്ടെന്‍മെന്റ്/ മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ഇതിനാല്‍ ഉത്തരവാകുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡും, വാര്‍ഡ് 9 ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17 ഉം കണ്ടെന്‍മെന്റിമൈക്രോ കണ്ടെന്‍മെന്റ് സോണുകളായും തുടരുന്നതുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!