കിറ്റുകള്‍ വിതരണം ചെയ്തില്ല, കോണ്‍ഗ്രസ് പ്രതിഷേധം

0

2018ലെ പ്രളയത്തില്‍ പ്രളയ ബാധിതര്‍ക്ക് കൊടുക്കാനായി പഞ്ചാരക്കൊല്ലി തറാട്ട് സാംസ്‌ക്കാരിക നിലയത്തില്‍ സൂക്ഷിച്ച കിറ്റുകള്‍ രണ്ട് വര്‍ഷമായിട്ടും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സാംസ്‌ക്കാരിക നിലയത്തിന് മുന്നില്‍ സമരം നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!