മൂപ്പൈനാട് ഇന്ന് 8 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്.

0

മൂപ്പൈനാട് പഞ്ചായത്തില്‍ ഇന്ന് 8 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്.11 ാം തീയതി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധ ഫലം വന്നപ്പോള്‍ ഇന്ന്  34  വയസ്സുകാരിക്കും 3 കുട്ടികള്‍ക്കും വിദേശത്തുനിന്നു വന്ന രണ്ട് പേര്‍ക്കും, തമിഴ്നാട്ടില്‍ നിന്നും വന്ന രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!