എസ് ഡി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്തു    

0

 കല്‍പറ്റ: എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി- പുതിയ ഓഫീസ് ചെമ്മണ്ണൂര്‍ ജംങ്ങ്ഷനില്‍ സോണി കോപ്ലക്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി – അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ഹ്രസ്വവും ലളിതവുമായ ചടങ്ങില്‍ ജില്ലാ പ്രസി: എന്‍ ഹംസ അധ്യക്ഷനായിയിരുന്നു സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ ട്രഷറര്‍ – അഡ്വ: കെ- എ അയ്യൂബ് സെക്രട്ടറി ഇ- ഉസ്മാന്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി – പി ജമീല ജില്ലാ പ്രസി:നൂര്‍ജഹാന്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി അഷറഫ് – പാര്‍ട്ടി കല്‍പറ്റ മണ്ഡലം പ്രസിഡന്റ് സുബൈര്‍ കെപി,മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി – ഫസലുറഹ്മാന്‍ സുല്‍ത്താന്‍ -ബത്തേരി മണ്ഡലം പ്രസിഡന്റ് എ മൊയ്തൂട്ടി SDTU ജില്ലാ പ്രസിഡന്റ് ടി പോക്കര്‍ സെക്രട്ടറി – എം എ ശമീര്‍ – സുല്‍ത്താന്‍ ബത്തേരി മേഖലാ പ്രസിഡന്റ് മുഹമ്മദ് ആസ്വിഫ് പാര്‍ട്ടി,മാനന്തവാടി മണ്ഡലം സെക്രട്ടറി – പി നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!