30 പേര്‍ക്ക് രോഗമുക്തി

0

നാല് തൃശ്ശിലേരി സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍, നെന്മേനി,  ചുള്ളിയോട്, വെങ്ങപ്പള്ളി,  മൂപ്പൈനാട്,  കൈലാസംകുന്ന് സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍,  പൊഴുതന,  കുപ്പാടി,  ബീനാച്ചി,   വൈത്തിരി,  കോട്ടത്തറ, റിപ്പണ്‍, മുണ്ടക്കുറ്റി,  ചൂരല്‍മല, മേപ്പാടി,  ചെറ്റപ്പാലം, പുല്‍പ്പള്ളി,  സ്വദേശികളായ ഓരോരുത്തര്‍, ഒരു മൈസൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!