കുവൈറ്റില്‍ ഇനി സ്ത്രീകള്‍ തീരുമാനിക്കും: സുപ്രീംകോടതിയില്‍ എട്ട് വനിതാ ജഡ്ജുമാരെ നിയമിച്ചു

0

കുവൈറ്റ് പരമോന്നത കോടതി പുതിയൊരു ചരിത്ര നേട്ടത്തില്‍. എട്ട് വനിതാ ജഡ്ജുമാരെ നിയമിച്ചു. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. ഗള്‍ഫ് നാടുകളില്‍ ഇതാദ്യമായാണ് ഒരു രാജ്യം സുപ്രീംകോടതിയില്‍ വനിതാ ജഡ്ജുമാരെ നിയമിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!