തൊഴിലാളികളെ ക്രമീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് യു.എ.ഇ അനുമതി

0

കോവിഡ് പ്രതിസന്ധിയില്‍ തൊഴിലാളികളെ ക്രമീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് യു.എ.ഇ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കാന്‍ സ്ഥാപന അധികൃതര്‍ക്ക് കഴിയില്ല. പരാതികളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളാണ് യു.എ.ഇ തൊഴില്‍ മന്ത്രാലയം സ്വീകരിച്ചു വരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!