എംബസി രജിസ്ട്രേഷനില്ലാതെ എക്സിറ്റിന് അവസരം

0

ഇഖാമ കാലാവധി കഴിഞ്ഞ ജുബൈലിലെ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസിയും ജുബൈല്‍ ലേബര്‍ ഓഫിസും. കോവിഡ്കാലത്തിനു മുമ്ബ് നിലനിന്ന നടപടിക്രമങ്ങളാണ് എം?ബ?സി, ലേ?ബ?ര്‍ ഓഫിസ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി പുനരാരംഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!