കൊവിഡ് ഒരു വാക്സിനും ഫലപ്രദമല്ല

0

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ 2021 പകുതിയോടെ വ്യാപകമായി വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷയും ഫലപ്രാപ്തിയും കര്‍ശനമാക്കാതെ വിതരണം സാധിക്കില്ലെന്നും ലോകരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.നിലവില്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളൊന്നും ഫലപ്രദമായിട്ടില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!