മഴക്കെടുതി: വിവിധ ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഉരുള്‍പൊട്ടി. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ വെള്ളംപൊങ്ങി. അതിരാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ കോട്ടയം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 9 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.

നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

8606883111
9562103902
9447108954
9400006700

കൃഷി മന്ത്രിയുടെ ഓഫീസില്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

80750 74340
94464 74714
88480 72878
80897 71652
99460 10595
94473 88159
85470 46467

കോട്ടയം ജില്ലയിലെ ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ – 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007, 2565007
കാഞ്ഞിരപ്പള്ളി-04828 202331
വൈക്കം-04829 231331

സ്റ്റേഷന്‍ തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ

ടോള്‍ ഫ്രീ നം: 101
സ്റ്റേഷന്‍ ഓഫീസര്‍: 04712333101.

പത്തനംതിട്ട കണ്‍ട്രോള്‍ റൂം:

ടോള്‍ ഫ്രീ നമ്പര്‍: 1077
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 04682322515, 9188297112, 8547705557, 8078808915.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

അടൂര്‍: 04734224826
കോഴഞ്ചേരി: 04682222221, 2962221.
കോന്നി: 04682240087
റാന്നി: 04735227442
മല്ലപ്പള്ളി: 04692682293
തിരുവല്ല: 04692601303.

റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 8606883111, 9562103902, 9447108954, 9400006700. (ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്)

ഇടുക്കി കണ്‍ട്രോള്‍ റൂം

ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 04862233111, 04862 233130, 9383463036.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

പീരുമേട്: 04869 232077
ഉടുമ്പന്‍ചോല: 048868 232050
ദേവികുളം: 04865 264231
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിളിക്കൂക: 9496010101.

Leave A Reply

Your email address will not be published.

error: Content is protected !!