അമ്പലവയല്‍ ടൗണും, പരിസരവും അണുവിമുക്ത മാക്കി

0

അമ്പലവയല്‍ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി യുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണും, പരിസരവും അണുവിമുക്ത മാക്കി.അമ്പലവയല്‍ മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍ പരിസരവും, ടൗണും പ്രദേശത്തെ വാഹനങ്ങളും സ്ഥാപനങ്ങളും,അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രവും ബസ്റ്റാന്റും അണുവിമുക്തമാക്കി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍ ഉദ്ഘാടനം ചെയ്തു.കെഎംസിസി അമ്പലവയല്‍ പഞ്ചായത്ത് സെക്രട്ടറി റസാഖ്,ഉമ്മര്‍,കോര്‍ഡിനേറ്റര്‍ സഫ് വാന്‍.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബാബു,മുത്തു.
മുസ്ലീം ലീഗ് നേതാക്കളായ കണക്കയില്‍ മുഹമ്മദ്, അസൈനു ‘ഹക്കീം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!