ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ്;
22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
32 പേര്‍ക്ക് രോഗമുക്തി

പുറത്തുനിന്നെത്തി രോഗം സ്വീകരിച്ചവര്‍:

ഓഗസ്റ്റ് 17ന് സൗദിയില്‍ നിന്നെത്തിയ പൊഴുതന സ്വദേശിനി (41), ഓഗസ്റ്റ് 22ന് മൈസൂരില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി (25), ഓഗസ്റ്റ് 23ന് കര്‍ണാടകയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി (44 ), മൂലങ്കാവ് സ്വദേശി (34), പുല്‍പ്പള്ളി അമരക്കുനി സ്വദേശിനി (36), ഓഗസ്റ്റ് 23 ന് മധ്യപ്രദേശില്‍ നിന്നെത്തിയ വാഴവറ്റ സ്വദേശി (32),  ഓഗസ്റ്റ് 25 ന് വന്ന കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ (21), ഓഗസ്റ്റ് 25ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തമിഴ്‌നാട് നീലഗിരി സ്വദേശി (38).

സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍:

വെങ്ങപ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 5 ചൂരിയറ്റ സ്വദേശികള്‍ (സ്ത്രീകള്‍- 36,18,55, കുട്ടികള്‍- 4, 6)., പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 6 പുതുശ്ശേരികടവ് സ്വദേശികള്‍ (പുരുഷന്‍മാര്‍- 29, 57, 25, 39, സ്ത്രീകള്‍- 36, 51), ചീരാല്‍ ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള 3 ചീരാല്‍ സ്വദേശികള്‍  (സ്ത്രീ- 38, കുട്ടികള്‍- 9,11), ബത്തേരി ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (29), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മാടകുന്ന് സ്വദേശിനി (47), ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശി (35), പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കത്തിലുള്ള വരദൂര്‍ സ്വദേശി (30), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള തിരുനെല്ലി സ്വദേശി (51), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശിനി (8), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുള്ളന്‍കൊല്ലി സ്വദേശിനി (35)., ഉറവിടം അറിയാത്ത വരദൂര്‍ സ്വദേശിനി (44).

Leave A Reply

Your email address will not be published.

error: Content is protected !!