വയനാട് ചുരത്തിലെ ചിപ്പിലിത്തോടിനു സമീപം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആല്‍ബിന് കൈക്ക് സാരമായി പരിക്കേറ്റു.ആല്‍ബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി്.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അപകടം.