ആന്റിജന്‍ പരിശോധന തുടരുന്നു

0

മേപ്പാടി, ചുരല്‍മല സെന്ററുകളില്‍ ആന്റിജന്‍ പരിശോധന തുടരുന്നു. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആളുകളെ പരിശോധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!